Categories: latest news

മഹാലക്ഷ്മിയെ എന്നില്‍ നിന്നും പിരിക്കാന്‍ സാധിക്കില്ല: രവിന്ദര്‍

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടി മഹാലക്ഷ്മിയും സംവിധായകന്‍ രവിന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. രവിന്ദറിന്റെ ഭാരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

എന്നാല്‍ അടുത്തിടെ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ ബിസിനസ് പാര്‍ട്ണറെ തട്ടിപ്പില്‍പ്പെടുത്തി കോടികള്‍ അപഹരിച്ചു എന്ന പേരില്‍ ഒരു വാര്‍ത്ത വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് രവിന്ദര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ജയിലില്‍ നിന്നിറങ്ങിയ ശേഷം വിവാദങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രവീന്ദര്‍. കേസില്‍ താന്‍ നിരപരാധിയാണെന്ന് രവീന്ദര്‍ പറയുന്നു. കൂടാതെ മഹാലക്ഷ്മി തന്നില്‍ നിന്നും ര്‍ക്കും പിരിക്കാന്‍ പറ്റില്ലെന്നും രവിന്ദര്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

6 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

13 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

13 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

13 hours ago