മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
സിനിമയില്‍ സജീമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും താരം എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള വീഡിയോയും താരം പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് പറയുകയാണ് താരം. അദ്ദേഹത്തിന് വൃത്തി കുറച്ചു കൂടുതലാണ്. ഓസിഡി ഉണ്ടെന്ന് തന്നെ പറയാം. ഓസിഡി ഉള്ള ആളിനൊപ്പം ജീവിച്ച് ഇപ്പൊ എനിക്കും ഓസിഡി ആയി. ഏതെങ്കിലും ഒന്ന് സംഭവിക്കണമല്ലോ, ഒന്നുകില്‍ ഞാന്‍ മാറണം അല്ലെങ്കില്‍ അദ്ദേഹം മാറണം. അതുകൊണ്ട് ഞാന്‍ അങ്ങ് മാറി എന്നുമാണ് നിത്യ പറയുന്നത്.
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
മലയാളത്തില് ഏറെ വിവാദമായ ചിത്രമാണ് നിതിന് രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്.…