ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന. അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്. നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
ഇപ്പോള്‍ തന്റെ പിറന്നാളിന്റെ ഭാഗമായി അഹാന നടത്തിയ മേക്കോവറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. തന്റെ നീളന്‍ മുടി വെട്ടി ചെറുതാക്കിയിരിക്കുകയാണ് താരം. കാണാന്‍ ഭംഗി ഉണ്ടെങ്കിലും പല ആരാധകരും ഇതില്‍ നിരശ പങ്കുവെക്കുന്നുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…