Categories: latest news

ബിക്കിനിയില്‍ ഹോട്ടായി റായി ലക്ഷ്മി

ബിക്കിനിയില്‍ ആരാധകര്‍ക്കായി ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഗ്ലാമറസ് റോളുകളിലൂടെയും നാടന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് റായി ലക്ഷ്മി. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം നല്ല വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.

2005ല്‍ തമിഴ് ചിത്രം കര്‍ക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ആ വലിയ ആഗ്രഹം സഫലമായി; പേളി മാണി

വ്ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് പേളി…

45 minutes ago

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം എല്ലാം ശരിയാകാന്‍ രണ്ട് വര്‍ഷമെടുത്തു

ടെലിവിഷന്‍ രം?ഗത്തെ ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു…

48 minutes ago

ഞാന്‍ എന്നും ഇങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം; തുറന്നടിച്ച് രേണു

കൊല്ലം സുധിയുടെ ആദ്യവിവാഹത്തിലെ മകന്‍ രാഹുല്‍ എന്ന…

51 minutes ago

‘അമ്മ’യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന്…

54 minutes ago

20-20 ക്ലൈമാക്സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് മറുപടി നല്‍കി നടന്‍…

56 minutes ago

അനുരാഗ് കശ്യപിനെയും ആകര്‍ഷിച്ച് ‘മോളിവുഡ് ടൈംസ്’

മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്…

6 hours ago