സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.
ഈയടുത്താണ് മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. കുഞ്ഞ് ജനിച്ചതോടെ താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
ഇപ്പോള്‍ യുവയുമായുള്ള പ്രണയം തുടങ്ങിയതിനെക്കുറിച്ച് പറയുകയാണ് താരം. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് തിരിച്ച് എന്നെ വീട്ടിലേക്ക് വിട്ടത് യുവയാണ്. കാറില്‍ ഞങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. വൈകുന്നേരം അഞ്ച് മണി സമയത്തായിരുന്നു അത്. നിനക്ക് ഏത് സമയത്ത് വേണമെങ്കിലും എന്നെ വിളിക്കാം. ഞാന്‍ എപ്പോഴും കൂടെയുണ്ടാവും. എന്നും ഒപ്പമുണ്ടാവുമെന്നുമായിരുന്നു അന്ന് എന്നെ വിടുമ്പോള്‍ പറഞ്ഞത്. അവിടെ നിന്നുമാണ് പ്രണയം തുടങ്ങിയത് എന്നും താരം പറയുന്നു.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…