Categories: latest news

രണ്ടാമത്തെ പ്രസവത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ല: മഞ്ജു പത്രോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ മകന്‍ ബര്‍ണാഡിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. മകന്‍ ഒരിക്കലും ഒന്നിനു വേണ്ടിയും വാശി പിടിക്കാറോ കരയാറോ ഇല്ലെന്നാണ് മഞ്ജു പറയുന്നത്.

എന്റെ പ്രഗ്‌നന്‍സി വളരെ സഫറിങ്ങായിരുന്നു. ആ സമയത്ത് ഞാന്‍ കരയാത്ത ഒരു ദിവസം പോലുമില്ല. അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് പ്രസവിക്കണമെന്ന് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല. ജീവിതം മെച്ചപ്പെട്ടപ്പോള്‍ ഒന്നുകൂടി പ്രസവിക്കാമായിരുന്നു.’ ‘പക്ഷെ ഞാന്‍ വേണ്ടെന്ന് വെച്ചു. ബര്‍ണാച്ചന് കിട്ടാത്തത് ഇനി വരുന്ന ഒരു കുഞ്ഞിന് കിട്ടേണ്ടെന്ന് ചിന്തിച്ചാണ് പിന്നീട് പ്രസവിക്കാത്തത്. ഇവന്റെ മാമോദീസയുടെ ഫോട്ടോപോലും എടുക്കാനുള്ള സാഹചര്യം അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും മഞ്ജു പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

14 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago