Fara Shibla
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫറ ഷിബ്ല. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ബിഗ് സ്‌ക്രീനില്‍ ഇടം നേടുന്നത്. ടെലിവിഷന്‍ ഷോകളിലും അഭിമുഖങ്ങളിലും അവതാരകയായിട്ട് കരിയര്‍ ആരംഭിച്ച താരത്തിന്റെ ഏറ്റവും പുതിയ സിനിമ സോമന്റെ കൃതാവാണ്.
വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം രോഹിത് നാരായണനാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ഫറയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ഫറ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
‘മമ്മൂട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. അത് മറ്റുള്ളവര്‍ക്ക് അറിയണമെന്നില്ല. മമ്മൂക്കയെ പറ്റി നമുക്ക് ഒന്നും അറിയില്ലെന്നും നമ്മള്‍ കാണണം എന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ മാത്രമേ അറിയൂ. സിനിമയോടുള്ള പാഷന്‍ കൊണ്ടാണ് അദ്ദേഹം ഇന്നും സിനിമയില്‍ നിലനില്‍ക്കുന്നത്’ ഫറ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…