Categories: latest news

ആ ക്യാറക്ടര്‍ ചെയ്യേണ്ടിയിരുന്നില്ല! മനസ് തുറന്ന് അഞ്ജലി നായര്‍

അമ്മ വേഷത്തിലും തിളങ്ങിയ നായികയാണ് അഞ്ജലി നായര്‍. പായത്തിലും മുതിര്‍ന്ന റോളുകളായിരുന്നു ലഭിച്ചതെങ്കിലും അതെല്ലാം അഞ്ജലി ഭംഗിയായി അവതരിപ്പിച്ചു. 27ാമത്തെ വയസിലായിരുന്നു താരം ദുല്‍ഖര്‍ സല്‍മാന്റെ അമ്മ വേഷം ചെയ്യുന്നത്.

അമ്മ വേഷം ചെയ്തതോടെ ഇത്തരത്തിലുള്ള ക്യാരക്ടറുകളാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നതെന്ന തെറ്റിദ്ധാരണയും സംവിധായകര്‍ക്കിടയിലുണ്ടായിരുന്നു. മറ്റ് കഥാപാത്രങ്ങളും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ആ ധാരണ മാറിയത്.നോ പറയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു അന്നത്തേത്. ചില കഥാപാത്രങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. റെഡ് എഫ്എം അഭിമുഖത്തിലായിരുന്നു അഞ്ജലി മനസുതുറന്നത്.

‘മോഹന്‍ലാലും പൃഥ്വിരാജും മഞ്ജുവാര്യരും ഉള്‍പ്പെടെ നിരവധി പേരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഇനി മമ്മൂക്ക മാത്രമേ ബാക്കിയുള്ളൂവെന്ന് തോന്നുന്നു്. ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് അച്ഛനും അമ്മയും എന്നെ അഭിനയിക്കാന്‍ കൊണ്ടുപോയത്. അന്ന് അഭിനയിച്ചതൊക്കെ ചെറിയൊരു ഓര്‍മ്മയായി മനസിലുണ്ട്.’ അഞ്ജലി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago