തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള നടമാരിൽ ഒരാളാണ് സാമന്ത. തെലുങ്ക്, കന്നഡ, തമിഴ് ഇൻഡസ്ട്രികളിൽ മികച്ച അഭിനയം കാഴ്ച വെച്ച് മുന്നേറുകയാണ് താരം.
സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സാമന്തയും ഇൻസ്റ്റാഗ്രാമടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമാണ്.
അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് സാമന്ത ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
നിരവധി ഇൻഡസ്ട്രി ഹിറ്റുകളുടെ ഭാഗമായ സാമന്തയുടെ അഭിനയ മികവ് വലിയ രീതിയിൽ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചെറിയ ഇടവേളകളുണ്ടെങ്കിലും ഇപ്പോഴും സജീവമായി തന്നെ രംഗത്ത് തുടരുകയാണ് താരം.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…