പേളി മാണി വീണ്ടും അമ്മയാകാന്‍ പോകുന്ന വിവരം ഏറെ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ ഭര്‍ത്താവും മകളുമൊത്ത് യാത്രയിലാണ് പേളി മാണി. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പേളി മാളി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ പേളിക്ക് പിറക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പേളിയുടെ യൂട്യൂബ് വീഡിയോയിലെ കഥാപാത്രമായ സുമലതയാണ് ഇതിന്റെ സൂചനകള്‍ നല്‍കിയത്. പേളി തന്നെയാണ് ഈ കഥാപാത്രം ചെയ്യുന്നത്. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സര്‍പ്രൈസ് എന്താണെന്ന ഒരു ആരാധകന്‍ സുമലതയോട് ചോദിച്ചു. തന്റെ രണ്ടുകുഞ്ഞുങ്ങള്‍… ഇരട്ടകള്‍ എന്ന മറുപടിയാണ് സുമലത എന്ന കഥാപാത്രം നല്‍കിയത്. ഇരട്ടകള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി എന്നും പറയുന്നു. ഇതോടെയാണ് പേളിക്ക് ഇരട്ടക്കുട്ടികള്‍ ആണോ എന്ന സംശയം ഉയര്‍ന്നു വന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…