ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒരൊറ്റ സിനിമ മതി അന്ന ബെന്‍ എന്ന നടിയുടെ കഴിവ് മനസിലാക്കാന്‍. അതുകൊണ്ട് തന്നെ ആ വേഷം മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ സിനിമയില്‍ വന്നപ്പോള്‍ അച്ഛന്‍ തന്ന ഉപദേശത്തെക്കുറിച്ച് പറയുകയാണ് താരം. അഭിമുഖങ്ങളില്‍ എല്ലാം തുറന്ന് പറയരുത് എന്ന് അച്ഛന്‍ പറയാറുണ്ട്. പിന്നെ ബെന്നി പി നായരമ്പലത്തിന്റെ മകളായതുകൊണ്ട് സ്വന്തം ഐഡന്റിറ്റി സിനിമയില്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ പപ്പയുടെ പേരില്‍ അറിയപ്പെടുന്നത് എനിക്ക് അഭിമാനവുമാണ് എന്നും അന്ന പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…