പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.
നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഇപ്പോള്‍ അഭിരാമിയുടെ പിറന്നാള്‍ ദിനത്തില്‍ അനുയത്തിയെ ചേര്‍ത്ത് നിര്‍ത്തി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമൃത. തന്റെ ആദ്യത്തെ മകള്‍ അഭിരാമിയാണെന്നും തനിക്ക് വേണ്ടി എപ്പോഴും പഴികള്‍ ഏറ്റുവാങ്ങിയിരുന്നതും അഭിരാമിയാണെന്നും അമൃത കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം എന്റെ ആദ്യത്തെ മകളായി എന്റെ കുഞ്ഞാവ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അവള്‍ എനിക്ക് എന്താണ് എന്നത് വിശദീകരിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല എന്നുമാണ് അമൃത കുറിച്ചിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…