Categories: latest news

റബ്ബര്‍ ടാപ്പിംഗിന് വരെ പോയി ജീവിച്ച ഒരു കാലം തനിക്ക് ഉണ്ടായിരുന്നു; മനസ് തുറന്ന് നിമിഷ

ഗ്ലാമറസ് വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരെ നേടിയ താരമാണ് നിമിഷ ബിജോ. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങളുമായി പേരില്‍ വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്.

ആറന്‍മുള പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി താരം ഫോട്ടോഷൂട്ട് നടത്തിയത് വലിയ വിവാദം ആവുകയും നിമിഷ ബിജോ നിയമ നടപടികള്‍ നേരിടുകയും ചെയ്തിരുന്നു. ഇത്തവണ പുലികളിയില്‍ പുലി വേഷം കെട്ടിയും താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം.

താന്‍ ഒരു സാധാരണ വീട്ടമ്മയാണെന്നും ഭര്‍ത്താവിന്റെ പിന്തുണയിലാണ് തുടക്കം മുതല്‍ എല്ലാ പരിപാടികള്‍ക്കും ഇറങ്ങുന്നതെന്നും പറയുകയാണ് നിമിഷ. റബ്ബര്‍ ടാപ്പിംഗ് പോലും താന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ വരുമാന മാര്‍ഗം സോഷ്യല്‍ മീഡിയയാണെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

11 minutes ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

1 day ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

1 day ago