Nimisha Bijo
ഗ്ലാമറസ് വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരെ നേടിയ താരമാണ് നിമിഷ ബിജോ. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങളുമായി പേരില്‍ വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്.
ആറന്‍മുള പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി താരം ഫോട്ടോഷൂട്ട് നടത്തിയത് വലിയ വിവാദം ആവുകയും നിമിഷ ബിജോ നിയമ നടപടികള്‍ നേരിടുകയും ചെയ്തിരുന്നു. ഇത്തവണ പുലികളിയില്‍ പുലി വേഷം കെട്ടിയും താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം.
താന്‍ ഒരു സാധാരണ വീട്ടമ്മയാണെന്നും ഭര്‍ത്താവിന്റെ പിന്തുണയിലാണ് തുടക്കം മുതല്‍ എല്ലാ പരിപാടികള്‍ക്കും ഇറങ്ങുന്നതെന്നും പറയുകയാണ് നിമിഷ. റബ്ബര്‍ ടാപ്പിംഗ് പോലും താന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ വരുമാന മാര്‍ഗം സോഷ്യല്‍ മീഡിയയാണെന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…