Categories: latest news

16 വര്‍ഷത്തിനുശേഷം പ്രണയ ജോഡികള്‍ വീണ്ടും ഒന്നിച്ചപ്പോള്‍

മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രമായിരുന്നു പ്രണയകാലം. വളരെ വ്യത്യസ്തമായി പറഞ്ഞ പ്രണയം തന്നെയായിരുന്നു സിനിമയുടെ പശ്ചാത്തലം. സിനിമ മാത്രമല്ല അതിലെ പാട്ടുകളും ഏറെ മികച്ചതായിരുന്നു.

വിമല രാമനും അജ്മല്‍ അമീറുമായിരുന്നു ചിത്രത്തിലെ പ്രണയ ജോഡികള്‍. സിനിമ റിലീസായപ്പോള്‍ വലിയ സ്വീകാര്യത തന്നെയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. പിന്നീട് നല്ല സിനിമകളുടെ ഭാഗമാകാനും ഇവര്‍ക്ക് സാധിച്ചു.

2007 ലായിരുന്നു പ്രണയകാലം പുറത്തിറങ്ങിയത്. ഇപ്പോള്‍ 16 വര്‍ഷത്തിനുശേഷം ഇതിലെ താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. അജ്മലാണ് വിമല രാമനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago