മലയാളികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രമായിരുന്നു പ്രണയകാലം. വളരെ വ്യത്യസ്തമായി പറഞ്ഞ പ്രണയം തന്നെയായിരുന്നു സിനിമയുടെ പശ്ചാത്തലം. സിനിമ മാത്രമല്ല അതിലെ പാട്ടുകളും ഏറെ മികച്ചതായിരുന്നു.
വിമല രാമനും അജ്മല്‍ അമീറുമായിരുന്നു ചിത്രത്തിലെ പ്രണയ ജോഡികള്‍. സിനിമ റിലീസായപ്പോള്‍ വലിയ സ്വീകാര്യത തന്നെയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. പിന്നീട് നല്ല സിനിമകളുടെ ഭാഗമാകാനും ഇവര്‍ക്ക് സാധിച്ചു.
2007 ലായിരുന്നു പ്രണയകാലം പുറത്തിറങ്ങിയത്. ഇപ്പോള്‍ 16 വര്‍ഷത്തിനുശേഷം ഇതിലെ താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. അജ്മലാണ് വിമല രാമനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
ക്യൂട്ട് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത.…
അടിപൊളി പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…