Categories: latest news

ചുവപ്പിൽ അതി മനോഹരിയായി റിമ കല്ലിങ്കൽ

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍. വെള്ള ഷര്‍ട്ടും ഡെനിം ഷോര്‍ട്ട്‌സും ആണ് താരം ധരിച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.

നൃത്തരംഗത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് താരം മോഡലിങ്ങിലൂടെയും പ്രേക്ഷക ശ്രദ്ധ നേടികൊടുത്തു. ഇപ്പോഴും നൃത്ത വേദികളില്‍ സജീവമാണ് റിമ.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് റിമയുടെ അരങ്ങേറ്റ ചിത്രം. ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ റിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ നീലവെളിച്ചവും വലിയ പ്രക്ഷേക പ്രതികരണം നേടിയിരുന്നു.

നീലത്താമര, ഹാപ്പി ഹസ്ബന്റ്സ്, സിറ്റി ഓഫ് ഗോഡ്, ഇന്ത്യന്‍ റുപ്പി, നിദ്ര, അയാളും ഞാനും തമ്മില്‍, ബാവുട്ടിയുടെ നാമത്തില്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, റാണി പത്മിനി, ചിറകൊടിഞ്ഞ കിനാവുകള്‍, ഏഴ് സുന്ദര രാത്രികള്‍, വൈറസ്, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നിവയാണ് റിമയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

1 hour ago

കാവ്യ എന്തിനാണ് വിളിക്കുന്നതെന്ന് പ്രിയ ചോദിച്ചു: കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…

1 hour ago

ഒന്ന് ലിഫ്റ്റ് തരാത്ത സുഹൃത്തുക്കള്‍ തനിക്കുണ്ട്: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

1 hour ago

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവിന്റെ സമ്പാദ്യം അറിയാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 hours ago

വര്‍ഷങ്ങളായി തനിക്ക് കഷണ്ടിയുണ്ട്: റിയാസ് ഖാന്‍

വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…

2 hours ago

ഗര്‍ഭകാലത്തും ദിയയെ വിടാതെ സോഷ്യല്‍ മീഡിയ; വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

3 hours ago