സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.
ഈയടുത്താണ് മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. കുഞ്ഞ് ജനിച്ചതോടെ താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
തനിക്ക് പണ്ട് അഞ്ച് കുട്ടികള്‍ വേണം എന്നായിരുന്നു ആഗ്രഹം എന്നാണ് മൃദുല പറയുന്നത്. എന്നാല്‍ മതിയായി. പ്രസവ സമയത്ത് ഏട്ടനും തന്റെ വേദന കണ്ടതാണ് എന്നും താരം പറയുന്നു.
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…