Categories: latest news

ബേബി മൂണ്‍ ആഘോഷമാക്കി പേളി മാണി

പേളി മാണി വീണ്ടും അമ്മയാകാന്‍ പോകുന്ന വിവരം ഏറെ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ ഭര്‍ത്താവും മകളുമൊത്ത് യാത്രയിലാണ് പേളി മാണി. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് പേളി മാളി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവളുടെ വികൃതിയും എല്ലാം പേര്‍ളി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പേളിക്കായി. അവിടെവെച്ചാണ് ശ്രീനിഷുമായി പ്രണയത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago