Categories: latest news

ബീച്ചില്‍ ഹോട്ടായി റായി ലക്ഷ്മി

ബീച്ചില്‍ നിന്നും ആരാധകര്‍ക്കായി ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഗ്ലാമറസ് റോളുകളിലൂടെയും നാടന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് റായി ലക്ഷ്മി. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം നല്ല വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.

2005ല്‍ തമിഴ് ചിത്രം കര്‍ക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്.

ജോയൽ മാത്യൂസ്

Recent Posts

രോഗം മാറില്‍ മാത്രമല്ല, ആരും പണപിരിവ് നടത്തേണ്ടതില്ലെന്ന് രേണു സുധി,വീഡിയോ

തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി…

7 hours ago

ഗോവയില്‍ ചുറ്റിക്കറങ്ങി നടി നില്‍ജ, ചിത്രങ്ങള്‍ കാണാം

റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ…

7 hours ago

ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന്…

15 hours ago

രാവിലെ എഴുന്നേറ്റ ഉടന്‍ ചെയ്യുന്ന കാര്യം ഇതാണ്; സാമന്ത

ജേര്‍ണലിങ് ജീവിതത്തിന്റെ ഭാ?ഗമാക്കിയ ഒരുപാട് പേരുണ്ട് നമുക്ക്…

15 hours ago

എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടാകണം; നിഖില വിമല്‍

പലപ്പോഴും തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്നുപറയാറുള്ള നടിയാണ്…

15 hours ago

പൈസ ചോദിച്ച് വാങ്ങാന്‍ എനിക്കൊരു മടിയുമില്ല; അപര്‍ണ

സിനിമാ മേഖല ഒരു മായികലോകമാണെന്ന് പലരും പറയാറുണ്ട്.…

15 hours ago