Categories: Gossips

കണ്ണൂര്‍ സ്‌ക്വാഡ് സൂപ്പര്‍ ഹിറ്റിലേക്ക് ! ആദ്യ ദിനത്തിലെ കളക്ഷന്‍ ഞെട്ടിക്കുന്നത്

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുന്നു. ഒട്ടും ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഇപ്പോള്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ഹിറ്റാകാന്‍ പോകുകയാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആദ്യ രണ്ട് ദിനങ്ങളിലെ ബോക്‌സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 2.40 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. വേള്‍ഡ് വൈഡായി ചിത്രം ആദ്യ ദിനത്തില്‍ ആറ് കോടിക്കടുത്ത് വാരിക്കൂട്ടിയെന്നാണ് കണക്കുകള്‍. ഇരുന്നൂറില്‍ താഴെ സ്‌ക്രീനുകളില്‍ മാത്രമാണ് ആദ്യ ദിനം ചിത്രം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് 250 സ്‌ക്രീനുകളിലേക്ക് എത്തിയിട്ടുണ്ട്. മാത്രമല്ല പലയിടത്തും എക്‌സ്ട്രാ ഷോകളും നടക്കുന്നുണ്ട്.

Kannur Squad

ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ രണ്ടാം ദിനമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടാം ദിനത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 12 കോടിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അവധി ദിനങ്ങള്‍ ആയതിനാല്‍ ജിസിസിയില്‍ വന്‍ തിരക്കാണ് ചിത്രത്തിനു അനുഭവപ്പെടുന്നത്. മാത്രമല്ല വരുന്ന മൂന്ന് ദിവസങ്ങള്‍ കേരളത്തിലും തുടര്‍ച്ചയായി അവധി ദിനങ്ങളാണ്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

11 hours ago

അതിമനോഹരിയായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

11 hours ago

യാത്രാ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

11 hours ago

സ്‌റ്റൈലിഷ് ലുക്കുമായി മമിത ബൈജു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത ബൈജു.…

11 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

11 hours ago

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

2 days ago