Categories: latest news

ഹോട്ട് ലുക്കുമായി എയ്ഞ്ചല്‍

സാരിയില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എയ്ഞ്ചല്‍ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിംഗ് രംഗത്ത് സജീവ സാനിധ്യമാണ് എയ്ഞ്ചൽ. മോഡലായും മെന്ററായുമെല്ലാം ഫാഷൻ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.

ജോയൽ മാത്യൂസ്

Recent Posts

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

സാരിയില്‍ സുന്ദരിയായി തന്‍വി റാം

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം.…

14 hours ago

അതൊന്നും ഞാന്‍ മനപ്പൂര്‍വ്വം പറയുന്നതല്ല; തഗ് മറുപടികളെ കുറിച്ച് നിഖില

സിനിമയിലും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്…

14 hours ago

തീയേറ്ററുകളില്‍ മുന്നേറി ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം

ഓണം റിലീസായെത്തി തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് ആസിഫ്…

14 hours ago