മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയും സ്റ്റേജ് അവതാരകയുമാണ് റിമി ടോമി. 1983 സെപ്റ്റംബര്‍ 22 നാണ് റിമിയുടെ ജനനം. തന്റെ 40-ാം ജന്മദിനമാണ് റിമി ഇന്ന് ആഘോഷിക്കുന്നത്. സിനിമയിലും റിമി അഭിനയിച്ചിട്ടുണ്ട്.
2002 ല്‍ റിലീസ് ചെയ്ത മീശമാധവനില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോ അവതാരകയായി റിമി തിളങ്ങിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് റിമി. പ്രായം 40 ആയെന്ന് ഇപ്പോഴത്തെ താരത്തിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയില്ല. ചിട്ടയായ വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് റിമിയുടെ ഫിറ്റ്‌നെസിന്റെ രഹസ്യം. ഈയിടെയാണ് താരം ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
2008 ഏപ്രില്‍ 27 ന് തൃശൂര്‍ സ്വദേശി റോയ്‌സിനെ റിമി വിവാഹം കഴിച്ചു. 11 വര്‍ഷത്തിനു ശേഷം ഈ ബന്ധം പിരിഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…