അടിപൊളി ഫൊട്ടോസുമായി വീണ്ടും ആരാധകരെ അമ്പരിപ്പിച്ച് ഏമി ജാക്സൻ. ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് അഭിനേത്രിയാണ് ഏമി ജാക്സൻ.
മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഏമി ജാക്സൻ തമിഴ് സിനിമകളിലെ സജീവ സാനിധ്യമാണ്. ഹിന്ദി, കന്നഡ, തെലുങ്കു ചിത്രങ്ങളിലും താരം തന്റെ സാനിധ്യമറിയിച്ചിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ മദ്രാസി പട്ടണമാണ് ഏമിയുടെ സിനിമ അരങ്ങേറ്റത്തിന് നാടികുറിക്കുന്നത്. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
പിന്നീട് കോളിവുഡിൽ കൃത്യമായ ഇടവേളകളിൽ ഏമിയുടെ ചിത്രങ്ങളെത്താൻ തുടങ്ങി. ഇൻഡസ്ട്രി ഹിറ്റുകളായ ഐ, തെറി തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് ഏമി ജാക്സൺ. തന്റെ വിശേഷങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…