മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് മൗനി റോയ്. സമൂഹ മാധ്യമങ്ങളിലും താരമാണ് മൗനി.
താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
നാടകത്തിൽ നിന്നുമാണ് മൗനി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെ നിന്ന് ടെലിവിഷൻ സീരിയലുകളിലേക്കും സിനിമയിലേക്കും എത്തുകയായിരുന്നു.
2018ലാണ് മൗനിയുടെ ആദ്യ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങുന്നത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് ആണ് താരത്തിന്റെ ആദ്യ ചിത്രം. കെജിഎഫ് ചാപ്റ്റർ മൗനിയുടെ സിനിമ കരയറിലെ നിർണായക നാഴികകല്ലായി മാറി.
ടെലിവിഷൻ സീരിയലുകൾക്ക് പുറമെ റിയാലിറ്റി ഷോകളിലും താരം മത്സരാർത്ഥിയായും വിധികർത്താവായുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. 1995ല്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…