സെക്‌സി ലുക്കില്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാ നടിയും മോഡലുമായ അഞ്ജന മോഹന്‍. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇത്തവണയും ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന. നിരവധി ആരാധകരെയാണ് വെബ് സീരിസിലെ പ്രകടനത്തിലൂടെ അഞ്ജന നേടിയെടുത്തത്.
യെസ്മ സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
താൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ് ബോൾഡ് ക്യാരക്ടേഴ്സെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇറങ്ങാനിരിക്കുന്നൊരു സിനിമയില്‍ താനൊരു ഇന്റിമേറ്റ് രംഗം ചെയ്തിട്ടുണ്ടെന്നും അഞ്ജന പറഞ്ഞു.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ നമിത പ്രമോദ്.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ രജിഷ വിജയന്‍.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…