ബിഗ് ബോസ് മലയാളത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചൽ തോമസ്. മൂന്നാം സീസണിലെ മത്സരാർത്ഥിയായിരുന്ന എയ്ഞ്ചൽ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടി.
മോഡലിംഗ് രംഗത്ത് സജീവ സാനിധ്യമാണ് എയ്ഞ്ചൽ. മോഡലായും മെന്ററായുമെല്ലാം ഫാഷൻ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.
അത്തരത്തിൽ എയ്ഞ്ചൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അതീവ ഗ്ലാമറസായി തന്നെയാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…