Categories: latest news

ഹോട്ട് പോസുമായി നയന്‍താര

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഒരു ഇടവേളയ്ക്ക് ശേഷമാണ് നയന്‍താരയുടെ മടങ്ങി വരവ് എന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ വലിയ ഇടവേളയിലും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമായിരുന്നു.

തന്റെ വിശേഷങ്ങളെല്ലാം നയന്‍താര ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതോടൊപ്പം താരത്തിന്റെ ഫൊട്ടോഷൂട്ടുകള്‍ക്കും നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

18 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

18 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago