Categories: latest news

ഫ്ലോറൽ ഫ്രോക്കിൽ അടിപൊളിയായി ദേവിക സഞ്ജയ്

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാളത്തിലെ പുതുമുഖ നായികമാരിൽ മുൻനിരയിൽ തന്നെയുള്ള താരമാണ് ദേവിക സഞ്ജയ്. ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസിൽ ഇടംപിടിക്കാൻ ദേവികയ്ക്ക് സാധിച്ചിട്ടുണ്ട്. 

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് ദേവിക മലയാള സിനിമ ലോകത്തേക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഫഹദിനൊപ്പം ദേവികയും മികച്ച പ്രകടനമാണ് ദേവിക പുറത്തെടുത്തത്. ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്.

ഷെയിന്‍ നിഗം നായകനായി എത്തിയ ഖുര്‍ബാനി എന്ന ചിത്രത്തില്‍ അഭിനയിച്ചു. മീര ജാസ്മിന്റെ മടങ്ങി വരവൊരുക്കിയ മകൾ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ ദേവികയെത്തിയിരുന്നു. 

സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് ദേവിക. തന്റെ വിശേഷങ്ങളെല്ലാം പോസ്റ്റായും സ്റ്റോറികളായും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

18 minutes ago

ബ്രൈഡല്‍ ലുക്കുമായി വീണ്ടും അഹാന

ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

21 minutes ago

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

25 minutes ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 hour ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

1 hour ago