Categories: latest news

സെറ്റ്‌സാരി ചിത്രങ്ങളുമായി അനുമോള്‍

സെറ്റ് സാരിയില്‍ ഏറെ മനോഹരിയായി അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.

ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.

ജോയൽ മാത്യൂസ്

Recent Posts

പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും മോശം അനുഭവമുണ്ടായി: ഷമ സികന്ദര്‍

ഒരു പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും…

1 hour ago

പാലേരി മാണിക്യത്തിന്റെ റീ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത…

1 hour ago

വിനായകന്റെ വില്ലനായി മമ്മൂട്ടി

വീണ്ടും ഒരു വില്ലന്‍ കഥാപാത്രം ചെയ്യാനുള്ള ഒരുക്കങ്ങളുമായി…

1 hour ago

ശാന്തതയില്‍ ഒരു വര്‍ഷം കൂടി; നാല്പതാം ജന്മദിനം ആഘോഷിച്ച് കാവ്യ മാധവന്‍

തന്റെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കാവ്യ…

1 hour ago

കങ്കണയുടെ ‘എമര്‍ജന്‍സി’ വീണ്ടും പ്രതിസന്ധിയില്‍; ഇത്തവണ കോടതി നോട്ടീസ്

ബോളിവുഡ് നടി കങ്കണ സംവിധാനം നിര്‍വഹിച്ച് പ്രധാന…

1 hour ago