തകർപ്പൻ ഫൊട്ടോഷൂട്ടുമായി മുൻ മിസ് കേരളയും അഭിനേത്രിയുമായ ഇന്ദു തമ്പി. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്.
2010ൽ മിസ് കേരള ടൈറ്റിൽ ജേതാവാണ് ഇന്ദു. പിന്നീട് മിനിസ്ക്രീനിലേക്കും അവിടെ നിന്ന് ബിഗ് സ്ക്രീനിലേക്കും എത്തിയ ഇന്ദു തമ്പിയുടെ അരങ്ങേറ്റ ചിത്രം അനബെല്ലയാണ്.
ജോമേന്റെ സുവിശേഷങ്ങളിൽ ഇന്ദുവിന്റെ റോൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനയത്തിന് പുറമെ നൃത്തം, എഴുത്ത്, ചിത്രരചന, എന്നീ രംഗങ്ങളിലും താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ഇന്ദു തമ്പി ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദധാരിയാണ്. കരിയറിനൊപ്പം ഫിറ്റ്നെസും കൃത്യമായി ശ്രദ്ധിക്കുന്ന താരം അത്തരം വീഡിയോസും ഫൊട്ടോസും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്.

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…