ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജുവല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജുവല്‍. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
സ്റ്റേജ് അവതാരകയായി തിളങ്ങിയ ജുവല്‍ പിന്നീട് നിരവധി നല്ല സിനിമകളിലും അഭിനയിച്ചു. ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ജുവലിന്റെ ശ്രദ്ധേയമായ സിനിമകള്‍.
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…