Sunny Leone
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോണ്‍. കേരളത്തില്‍ എത്തിയപ്പോഴെല്ലാം ആയിരക്കണക്കിനു ആളുകളാണ് താരത്തെ നേരില്‍ കാണാന്‍ എത്തിയത്. ഇപ്പോഴിതാ താരത്തിന്റെ മലയാളി ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
കോഴിക്കോട് സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ഫാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് താരം കേരളത്തിലെത്തിയത്. കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് സണ്ണി ലിയോണ്‍ റാംപില്‍ എത്തിയത്.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കൊപ്പം റാംപ് വാക്ക് നടത്തുകയും അവരോടൊപ്പം സ്നേഹം പങ്കുവയ്ക്കാനും നടി സമയം കണ്ടെത്തി. വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് നടിയെ സ്റ്റേജിലേക്ക് എത്തിച്ചത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്ഷ പ്രസന്നന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്‍സ്റ്റഗ്രാമിലാണ്…