Categories: latest news

അതീവ ഹോട്ട് ലുക്കിൽ കിരൺ റാത്തോഡ്

കിടിലൻ ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് കിരൺ റാത്തോഡ്. ഗ്ലാമറസ് പോസിലുള്ള ഫൊട്ടോസ് ഇൻസ്റ്റാഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലയാളി സിനിമ പ്രേക്ഷകർ അത്രവേഗം മറക്കാൻ ഇടയില്ലാത്ത താരമാണ് കിരൺ റാത്തോഡ്. മോഹൻലാൽ ചിത്രം താണ്ഡവം മാത്രം മതി കിരൺ റാത്തോഡ് എന്ന ഉത്തരേന്ത്യൻ നടി മലയാളി മനസുകളിൽ വീണ്ടും നിറയാൻ. 

ഇന്ന് ഇന്ത്യയിലെ ഗ്ലാമറസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ മുൻ നിരയിൽ തന്നെയുള്ള താരമാണ് കിരൺ. ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.

ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾകൂടിയാണ് കിരൺ റാത്തോഡ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ, ഏറെ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിറ സാനിധ്യമാണ് താരം.

41 കാരിയായ കിരൺ റാത്തോഡ് രാജസ്ഥാനിൽ ജയ്പൂർ സ്വദേശിനിയാണ്. 2001ൽ യാദേൻ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കിരൺ റാത്തോഡിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ തെലുങ്കുവിലും തമിഴിലും ആയിരുന്നു. തൊട്ടടുത്ത വർഷം താണ്ഡവത്തിലൂടെ മലയാളക്കരയിലുമെത്തിയ കിരൺ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 minutes ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 minutes ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

25 minutes ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

28 minutes ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

33 minutes ago