Arya Babu
നടിമാരുടെ ഓണം ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്നത് ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയയായ നടിയും അവതാരകയുമായ ആര്യ ബാബുവാണ്. സാരിയില്‍ ഗ്ലാമറസായിരിക്കുകയാണ് താരം. എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലെ വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സ്ലീവ് ലെസ് ബ്ലൗസില്‍ അതീവ ഗ്ലാമറസായിട്ടുണ്ട് താരം.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…