Categories: latest news

ഓണ നാളില്‍ അടിപൊളിയായി അന്ന ബെന്‍

ഓണനാളില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍. സെറ്റ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അന്ന.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്ന ബെന്‍. താരം എന്നും തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

ഒരു കുഞ്ഞ് മതി; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

5 hours ago

മുകുന്ദനുണ്ണിയിലെ നെഗറ്റീവ കഥാപാത്രം; തന്‍വി പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…

6 hours ago

സുജിത്തുമായി ഇപ്പോഴും നല്ല സൗഹൃദം, പിന്നെന്തിന് പിരിഞ്ഞു; മഞ്ജു പിള്ള പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

6 hours ago

പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് അനസ്തേഷ്യ കുത്തിവെച്ചു: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

7 hours ago

തൃഷയുമായി തനിക്ക് സൗഹൃദമില്ല; നയന്‍താര പറഞ്ഞത്

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള രണ്ട് നടിമാരാണ് നയന്‍താരയും…

7 hours ago

പറയാന്‍ പാടില്ലാത്ത കാര്യം അദ്ദേഹം എന്നോട് പറഞ്ഞു: അമൃത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

7 hours ago