Categories: latest news

ഓണം ആഘോഷിക്കുന്ന ഈ തമിഴ് ബിഗ് ബോസ് താരത്തെ മനസിലായോ?

വിക്രം എന്ന സൂപ്പർ ഹിറ്റ് കമൽ ഹസൻ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശിവാനി എന്ന അഭിനേത്രി. കലക്കൻ ഡാൻസിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ടെലി സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ശിവാനി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന ടൈറ്റിലിലും അറിയപ്പെടുന്ന ശിവാനി തമിഴിലെ ഗ്ലാമറസ് മോഡലുകളിൽ ഒരാൾ കൂടിയാണ്.

2016 മുതൽ മുതൽ ടെലിവിഷൻ രംഗത്ത് സജീവമാണ് താരം. ബിഗ് ബോസ് തമിഴ് സീസൺ 4ലെ മത്സരാർത്ഥി കൂടിയായ ശിവാനി ഷോയിൽ മികച്ച പ്രകടനം പുറത്തെടുത്ത് അവസാന റൗണ്ട് വരെയെത്തിയിരുന്നു.

വിക്രം താരത്തിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിനും വേദിയൊരുക്കിയിരിക്കുകയാണ്. ഒന്നിലധികം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇൻസ്റ്റയിൽ 3.5 മില്ല്യൺ ആളുകളാണ് താരത്തെ ഫോളൊ ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 seconds ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago