മലയാളത്തിലെ താരകുടുംബങ്ങളിൽ ഇൻസ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയിൽ അഹാന സിനിമയിൽ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.
എന്നാൽ ഇൻസ്റ്റാഗ്രാമിൽ ആദ്യം താരമായത് മക്കളാണ്. വ്യത്യസ്തങ്ങളായ ഫൊട്ടോഷൂട്ടുകളും റീൽസുമൊക്കെയായി തങ്ങളുടെ ഫോളോവേഴ്സിനെ എന്റർടെയിൻ ചെയ്യിക്കുകയാണ് കൃഷ്ണ സഹോദരിമാർ.
അത്തരത്തിൽ ഇഷാനിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കിടിലൻ ലുക്കിലാണ് ഇഷാനി ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും സിനിമ ലോകത്തേക്ക് കാലെടുത്തു വച്ചിരുന്നു. സിനിമിയിൽ ഇഷാനിയുടെ പ്രകടനവും ഏറെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു.
മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…