Categories: Gossips

‘ഒരുപാട് സ്ത്രീകളുടെ കണ്ണീരാണ്’ ഗോപി സുന്ദറിന്റെ പോസ്റ്റില്‍ കമന്റ്; വായടപ്പിക്കുന്ന മറുപടി കൊടുത്ത് താരം

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. താരത്തിന്റെ വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി അഭിപ്രായങ്ങള്‍ പറയുന്ന നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. അത്തരം സദാചാര വാദികള്‍ക്ക് ശക്തമായ മറുപടി നല്‍കുകയാണ് താരം ഇപ്പോള്‍. ഇത് തന്റെ ജീവിതമാണെന്നും ബാക്കിയുള്ളവര്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ അധികാരമില്ലെന്നും ഗോപി സുന്ദര്‍ ഓര്‍മപ്പെടുത്തുന്നു.

‘ഇത് എന്റെ ജീവിതമാണ്’ എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഹാങ്ക് വില്യംസിന്റെ ‘ വൈ ഡോണ്ട് യൂ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്…’ എന്ന പാട്ടും ഗോപി സുന്ദര്‍ ചേര്‍ത്തിട്ടുണ്ട്.

പതിവുപോലെ നിരവധി പേര്‍ ഈ പോസ്റ്റിനു അടിയിലും മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘നിങ്ങളെ ആര് ശ്രദ്ധിക്കുന്നു’ എന്ന കമന്റിട്ടയാള്‍ക്ക് ഗോപി സുന്ദര്‍ ‘നന്ദി’ പറഞ്ഞു. ‘ഒരുപാട് സ്ത്രീകളുടെ കണ്ണീരാണ്’ എന്ന് പറഞ്ഞ് കമന്റിട്ടയാളോട് ‘നിങ്ങളുടെ മുന്നില്‍ ആരെങ്കിലും വന്നു കരഞ്ഞോ?’ ‘ആരുടെ കണ്ണീരാണ് നിങ്ങള്‍ കണ്ടത്’ എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ആന്‍ഡ്രിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നു; തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…

4 hours ago

മകളുടെ സിനിമാ പ്രവേശം; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

4 hours ago

ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം പുറത്ത്

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…

4 hours ago

സഹോദരിയാണോ; നിത്യയോട് ചോദ്യങ്ങളുമായി ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…

4 hours ago

പ്രിയങ്ക ചോപ്രയുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം അറിയാം

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…

4 hours ago