Categories: latest news

കിടിലൻ വർക്ക്ഔട്ട് വീഡിയോയുമായി സാക്ഷി അഗർവാൾ

ആരാധകർക്കായി വീണ്ടും കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാക്ഷി അഗര്‍വാള്‍. അതീവ ഗ്ലാമറസായാണ് ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ബിജു മേനോൻ ചിത്രം ഒരായിരം കിനാക്കളിൽ ഉൾപ്പടെ അഭിനയിച്ചിട്ടുള്ള സാക്ഷി അഗർവാൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. അറ്റ്ലി ചിത്രം രാജ റാണിയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കാല, വിശ്വാസം തുടങ്ങി വമ്പൻ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യങ്ങളിലെ സജീവ സാനിധ്യമായ സാക്ഷി അടിക്കടി ആരാധകർക്കായി വീഡിയോയും ഫൊട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്. ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ് താരം.

വർക്ക്ഔട്ട് തന്റെ ജീവിത ചര്യകളുടെ ഭാഗമായി കാണുന്ന സാക്ഷി ദിവസത്തിൽ ഏറെ സമയം ജിമ്മിൽ ചെലവഴിക്കാറുണ്ട്. ആരോഗ്യ കാര്യങ്ങളിലും താരം അതീവ ശ്രദ്ധാലുവാണ്. ഫിറ്റ്നെസ് വീഡിയോയും ചിത്രങ്ങളുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. 

ബിഗ് ബോസ് തമിഴ് സീസൺ 3 മത്സരാർത്ഥിയായിരുന്ന താരം മികച്ച പ്രകടനമാണ് ഷോയിൽ പുറത്തെടുത്തതും. ബിഗ് ബോസിന് പുറമെയും നിരവധി ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുത്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

വാഴ 2 നെ പിന്നിലാക്കി ദ്യശ്യം 3; കളക്ഷന്‍ റിപ്പോര്‍ട്ട്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

11 hours ago

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ്…

18 hours ago

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ…

18 hours ago

ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി

'പ്രേമം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ…

18 hours ago

സ്ത്രീകള്‍ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല

പണ്ട് മുതലേ കേട്ടു പരിചയമുള്ളതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുശീലിച്ചതുമായ…

18 hours ago