Fahadh
മാരി സെല്‍വരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം മാമന്നന്‍ തെന്നിന്ത്യയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസില്‍ മാമന്നനില്‍ നിര്‍ണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഫഹദിന്റെ രത്‌നവേല്‍ എന്ന പ്രതിനായക വേഷത്തെ തെന്നിന്ത്യയില്‍ ഒട്ടാകെ ആരാധകര്‍ ആഘോഷമാക്കി. ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദ് വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രത്‌നവേല്‍ ആയി അഭിനയിക്കാന്‍ ഫഹദ് മൂന്ന് കോടി പ്രതിഫലം വാങ്ങിയെന്നാണ് തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച വടിവേലു നാല് കോടിയും ഉദയനിധി സ്റ്റാലില്‍ അഞ്ച് കോടിയും പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
നായികയായി അഭിനയിച്ച കീര്‍ത്തി സുരേഷിന്റെ പ്രതിഫലം രണ്ട് കോടിയാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്…