മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിലൊരാളാണ് എസ്തേർ അനിൽ. ബാലതാരം എന്ന ലേബലിൽ നിന്ന് മാറി ലീഡ് റോളുകൾ അഭിനയിച്ചു തുടങ്ങിയ താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്.
സാരിയിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് എസ്തേർ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. വലിയ പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തേറിന്റെ സിനിമ അരങ്ങേറ്റം, ഒൻപതാം വയസിൽ. ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായുള്ള വേഷം എസ്തേർ മികച്ചതാക്കി.
പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങൾ താരം തന്റെ അഭിനയ മികവ് തെളിയിച്ചു. ഇതിനിടയിൽ മിനി സ്ക്രീനിൽ അവതാരികയുടെ റോളിലും എസ്തേർ പ്രത്യക്ഷപ്പെട്ടു.
ദൃശ്യം, ഓൾ, കുഞ്ഞനന്തന്റെ കട തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലെല്ലാം അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തേറായിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…