Categories: latest news

സെക്സി സാരി ലുക്ക്; വീഡിയോ സീരിസിലെ ഏറ്റവും പുതിയ പോസ്റ്റുമായി അഞ്ജന

സെക്‌സി ലുക്കില്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാ നടിയും മോഡലുമായ അഞ്ജന മോഹന്‍. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇത്തവണയും ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന. നിരവധി ആരാധകരെയാണ് വെബ് സീരിസിലെ പ്രകടനത്തിലൂടെ അഞ്ജന നേടിയെടുത്തത്. 

യെസ്മ സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

താൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ് ബോൾഡ് ക്യാരക്ടേഴ്സെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇറങ്ങാനിരിക്കുന്നൊരു സിനിമയില്‍ താനൊരു ഇന്റിമേറ്റ് രംഗം ചെയ്തിട്ടുണ്ടെന്നും അഞ്ജന പറഞ്ഞു. 

അനില മൂര്‍ത്തി

Recent Posts

ഓഫ്-ഷോൾഡർ ലുക്കിൽ തിളങ്ങി റായി ലക്ഷ്മി

നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം…

20 minutes ago

മിറർ സെൽഫിയിൽ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി സുരേഷ്

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…

13 hours ago

അതിസുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയതാരമായ നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍…

13 hours ago

ഐസ് ബ്ലൂ ലുക്കില്‍ തിളങ്ങി ശ്രുതി ഹാസന്‍

നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

14 hours ago

പാരിസിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ശ്രീവിദ്യയുടെ യാത്ര വിശേഷങ്ങള്‍

ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…

14 hours ago

ഈ കുട്ടിയെ മനസ്സിലായോ? മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടി

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…

14 hours ago