ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് എയ്ഞ്ചല്‍. കുര്‍ത്തിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മോഡലിംഗ് രംഗത്ത് സജീവ സാനിധ്യമാണ് എയ്ഞ്ചൽ. മോഡലായും മെന്ററായുമെല്ലാം ഫാഷൻ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാൻ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…