Categories: latest news

ഗ്ലാമറസ് പോസുമായി ശിവാനി

വിക്രം എന്ന സൂപ്പർ ഹിറ്റ് കമൽ ഹസൻ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശിവാനി എന്ന അഭിനേത്രി. കലക്കൻ ഫൊട്ടോഷൂട്ടിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. 

ടെലി സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ശിവാനി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന ടൈറ്റിലിലും അറിയപ്പെടുന്ന ശിവാനി തമിഴിലെ ഗ്ലാമറസ് മോഡലുകളിൽ ഒരാൾ കൂടിയാണ്.

2016 മുതൽ മുതൽ ടെലിവിഷൻ രംഗത്ത് സജീവമാണ് താരം. ബിഗ് ബോസ് തമിഴ് സീസൺ 4ലെ മത്സരാർത്ഥി കൂടിയായ ശിവാനി ഷോയിൽ മികച്ച പ്രകടനം പുറത്തെടുത്ത് അവസാന റൗണ്ട് വരെയെത്തിയിരുന്നു.

വിക്രം താരത്തിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിനും വേദിയൊരുക്കിയിരിക്കുകയാണ്. ഒന്നിലധികം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇൻസ്റ്റയിൽ 3.5 മില്ല്യൺ ആളുകളാണ് താരത്തെ ഫോളൊ ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

2 hours ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

22 hours ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

22 hours ago