തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ മലയാളി പ്രേക്ഷകർ അത്രവേഗം മറക്കാൻ സാധ്യതയില്ല. ഒരൊറ്റ സീനിൽ മാത്രം വന്ന് സിനിമ മൊത്തം കയ്യിലെടുത്തോണ്ടുപോയ ഐശ്വര്യ സുരേഷിന്റെ കാര്യവും അങ്ങനെ തന്നെയാകും.
പിന്നീട് ബിഗ് ബോസിലൂടെ മിനി സ്ക്രീനിലും താരം തിളങ്ങി. ലെച്ചുവെന്ന ഐശ്വര്യയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിലാണ് ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടോസ് താരം പങ്കുവെച്ചിരിക്കുന്നത്. മുൻപും ഇത്തരം ഫൊട്ടൊഷൂട്ടുകൾ താരം ആരാധകർക്കായി ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ സജീവ സാനിധ്യം കൂടിയാണ് താരം.
നവാഗതർ ഒന്നിച്ച കളി എന്ന ചിത്രത്തിൽ പൂജിത മൂത്തേടൻ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചതും ഐശ്വര്യ സുരേഷ് ആയിരുന്നു. യുവ താരങ്ങളെ അണിനിരത്തി നജീം കോയ ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…