Categories: latest news

കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി റിമി ടോമി

ആരാധകര്‍ക്കായി കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് റിമി ടോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്.

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും മോശം അനുഭവമുണ്ടായി: ഷമ സികന്ദര്‍

ഒരു പരസ്യ ചിത്രീകരണത്തിനിടെ പ്രമുഖ നടനില്‍ നിന്നും…

4 hours ago

പാലേരി മാണിക്യത്തിന്റെ റീ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത…

4 hours ago

വിനായകന്റെ വില്ലനായി മമ്മൂട്ടി

വീണ്ടും ഒരു വില്ലന്‍ കഥാപാത്രം ചെയ്യാനുള്ള ഒരുക്കങ്ങളുമായി…

4 hours ago

ശാന്തതയില്‍ ഒരു വര്‍ഷം കൂടി; നാല്പതാം ജന്മദിനം ആഘോഷിച്ച് കാവ്യ മാധവന്‍

തന്റെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കാവ്യ…

5 hours ago

കങ്കണയുടെ ‘എമര്‍ജന്‍സി’ വീണ്ടും പ്രതിസന്ധിയില്‍; ഇത്തവണ കോടതി നോട്ടീസ്

ബോളിവുഡ് നടി കങ്കണ സംവിധാനം നിര്‍വഹിച്ച് പ്രധാന…

5 hours ago