Categories: latest news

ബിക്കിനിയിൽ വേനൽ ആഘോഷിച്ച് ഏമി

അടിപൊളി ഫൊട്ടോസുമായി വീണ്ടും ആരാധകരെ അമ്പരിപ്പിച്ച് ഏമി ജാക്സൻ. ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് അഭിനേത്രിയാണ് ഏമി ജാക്സൻ. 

മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഏമി ജാക്സൻ തമിഴ് സിനിമകളിലെ സജീവ സാനിധ്യമാണ്. ഹിന്ദി, കന്നഡ, തെലുങ്കു ചിത്രങ്ങളിലും താരം തന്റെ സാനിധ്യമറിയിച്ചിട്ടുണ്ട്. 

2010ൽ പുറത്തിറങ്ങിയ മദ്രാസി പട്ടണമാണ് ഏമിയുടെ സിനിമ അരങ്ങേറ്റത്തിന് നാടികുറിക്കുന്നത്. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 

പിന്നീട്  കോളിവുഡിൽ കൃത്യമായ ഇടവേളകളിൽ ഏമിയുടെ ചിത്രങ്ങളെത്താൻ തുടങ്ങി. ഇൻഡസ്ട്രി ഹിറ്ഉകളായ ഐ, തെറി തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. 

സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് ഏമി ജാക്സൺ. തന്റെ വിശേഷങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്. 

അനില മൂര്‍ത്തി

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

9 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

16 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

16 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

16 hours ago