Categories: latest news

സാരിയില്‍ മനോഹരിയായി സ്രിന്റ

ആരാധകര്‍ക്കായി സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. വെള്ളയും വയലറ്റും കലര്‍ന്ന സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് സ്രിന്റ.

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള്‍ ചെയ്യാന്‍ സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

ജോയൽ മാത്യൂസ്

Recent Posts

കറുപ്പിൽ വേറിട്ട ലുക്ക്; ഗായത്രി സുരേഷിന്റെ പുതിയ വീഡിയോ

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലുള്ള പുതിയ ലുക്കുമായി നടി…

6 hours ago

Behind the scenes of ‘Thudakkam:സെറ്റിൽ അച്ഛൻ മോഹൻലാൽ

വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’…

6 hours ago

ആന്റണിയോട് ദേഷ്യം തോന്നാന്‍ ഒരു കാരണവുമില്ല; മോഹന്‍ലാല്‍

ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന്…

13 hours ago

സ്‌നേഹമുള്ള വീടാണ് ഇഷ്ടം; സൂര്യ

കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം…

13 hours ago