Categories: latest news

ബ്ലാക്കില്‍ മനോഹരിയായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ലക്ഷ്മി.

ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.

സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ചിത്രങ്ങളുമായി റിമി ടോമി

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

12 mins ago

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

സാരിയില്‍ സുന്ദരിയായി തന്‍വി റാം

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം.…

14 hours ago

അതൊന്നും ഞാന്‍ മനപ്പൂര്‍വ്വം പറയുന്നതല്ല; തഗ് മറുപടികളെ കുറിച്ച് നിഖില

സിനിമയിലും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്…

14 hours ago